Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രമിന്റെ മകള്‍ കരുണാനിധി കുടുംബത്തിലേക്ക്

vikram-family

തമിഴ് സൂപ്പര്‍താരം വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹമാണ് തമിഴ് സിനിമാലോകവും മാധ്യമങ്ങളും ചര്‍ച്ചചെയ്യുന്നത്. കരുണാനിധിയുടെ മൂത്ത മകനും നടനും പാട്ടുകാരനുമായ എം.കെ മുത്തുവിന്റെ മകളുടെ മകന്‍ മനുരംഗനാഥനാണ് അക്ഷിതയ്ക്ക് വരനായെത്തുന്നത്.

വിവാഹം അടുത്തവര്‍ഷമേയുണ്ടാവുള്ളൂവെങ്കിലും ജൂലൈയില്‍ വിവാഹ നിശ്ചയം നടത്തും. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുന്നത്. 

Your Rating: