Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിഖാമണിക്ക് ശേഷം കാമ്പസ് ചിത്രവുമായി വിനോദ്‌ ഗുരുവായൂർ

vinod

ശിഖാമണി എന്ന ചിത്രത്തിനുശേഷം സംവിധായകൻ വിനോദ്‌ ഗുരുവായൂർ നർമ്മത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്‌ കോളേജ്‌ കാമ്പസ്‌ പശ്ചാത്തലത്തിൽ അണിയിചൊരുക്കുന്ന പുതിയ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങുന്നു.

ബഡായി ബംഗ്ലാവ്‌ എന്ന ടിവി പ്രോഗ്രാമിനു തിരക്കഥ ഒരുക്കുന്ന മുരളി-ജയരാജ്‌ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത യുവതാരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.

Your Rating: