Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ തന്ന ആട്ടിൻകുട്ടി എവിടെ; ഹണീ ബീ 2.5 ടീസർ

bhavana-kanaran

മുള്ളങ്കൊല്ലി വേലായുധൻ ഒരു ആട്ടിൻകുട്ടിയെ തന്നില്ലായിരുന്നോ നരൻ സിനിമയിൽ? അത് എവിടെ? ഭാവനയോട് ഹരീഷ് കണാരന്റെ ചോദ്യമാണിത്. ഹണീ ബീ 2.5ന്റെ പുതിയ ടീസറിലാണ് ഈ രംഗമുളളത്.

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാട്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ നായകനാകുന്ന ചിത്രത്തില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം ലിജിമോളാണ് നായിക.