Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിപാടിന്റെ പുസ്തകം ട്രെയിലർ കാണാം

velipadu-new

ഓണറിലീസ് ആയി തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം ട്രെയിലർ പുറത്തിറങ്ങി. സിനിമയിലെ രസകരമായ രംഗങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ട്രെയിലറാണ് റിലീസ് ചെയ്തത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്നുഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്.