Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെർലക് ടോംസ് ട്രെയിലർ

biju-sherlock

ടു കണ്‍ട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഷെർലക് ടോംസ് ട്രെയിലർ പുറത്തിറങ്ങി. ബിജു മേനോൻ ആണ് നായകൻ. ഫൺ എന്റർടെയ്നറായ ചിത്രം നിർമിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്.

Sherlock Toms | Offiical Trailer

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ടു കണ്‍ട്രീസിന്റെ കഥയെഴുതിയ നജീം കോയയുടെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. സച്ചിയാണ് സംഭാഷണം. ‌‌നജീം, സച്ചി, ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ.