Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിപ്പിൽ ജോയ് താക്കോൽക്കാരൻ; പുണ്യാളൻ പുതിയ ടീസർ

joy

ആദ്യവരവില്‍ കയ്യടി നേടിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം വരവ് ഈമാസം 17ന്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ടീസറില്‍ സമകാലിക രാഷ്ട്രീയം പറയുന്ന ജയസൂര്യയെ കാണാം. 

Punyalan Private Limited Official Teaser 2 | Jayasurya | Ranjith Sankar | Aju Varghese

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വന്തം മതമേതെന്ന് പരസ്യമായി പറയാന്‍ ആര്‍ക്കുണ്ട് ധൈര്യമെന്നും നായക കഥാപാത്രമായ ജോയ് താക്കോല്‍ക്കാരന്‍ ടീസറില്‍ ചോദിക്കുന്നു. നിരന്തരം ഹര്‍ത്താലുകള്‍ നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെയും ചിത്രം വിഷയമാക്കുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം സാധാരണക്കാരനായ ഒരു ബിസിനസുകാരന്‍ അതിജീവനത്തിനായി നടത്തുന്ന കഥയാണ് പറയുന്നത്