Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുര്യോധന വെള്ളിയാഴ്ച തിയറ്ററുകളിൽ

dhuryodhana

പൂർണ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദുര്യോധന റിലീസിങ്ങിനൊരുങ്ങുന്നു. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും.

DURYODHANA TRAILER 30s

വെയിറ്റിങ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശിൽപ്പ പണിക്കർ പ്രധാന വേഷം ചെയുന്ന ഈ ചിത്രത്തിൽ വിനുരാഗവ് ,അനിൽകുമാർ ,ഹിമാശങ്കർ , ശ്രീലക്ഷ്മി, പ്രദോഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിൻ വാര്യർ ആലപിച്ച മനോഹരമായഗാനം ഇതിനോടകം ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു.