Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചിത്രകഥ’ പോലൊരു ചിത്രം; ടീസർ കാണാം

deepak

നടൻ ദീപക് പറമ്പോൽ നായകനായി എത്തുന്ന ചിത്രകഥ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സന്ദീപ് മോഹനാണ്.

"ChithraKadha" | Short Film | Official Teaser | With English Subtitles | Manorama Online

ബാലതാരം എമിൻ സൽമാൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ കഥയും അവതരണവുമാണ് ചിത്രകഥയെ മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വിവിധ മേളകളിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട് ഈ ചിത്രം. ഷെഫിൻ എ കാസിമിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം ടോബിൻ തോമസ്.

Your Rating: