Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിങ്കുന്നം സിക്സസ് മേയ്ക്കിങ് വിഡിയോ

manju-kaeinkunam

മമ്മൂട്ടി നായകനായി എത്തിയ ഫയർമാൻ എന്ന ചിത്രത്തിന് ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്സസ് എന്ന സിനിമയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി.

KARINKUNNAM 6'S MAKING VIDEO

ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ച് ആയി മഞ്ജു വാര്യർ എത്തുന്നു. അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, ബാബു ആന്റണി, ലെന, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ പ്രധാനതാരങ്ങളാണ്.