Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന് ജയിച്ചേ തീരൂ; കരിങ്കുന്നം സിക്സസ് ട്രെയിലർ

manju-coach

മമ്മൂട്ടി നായകനായി എത്തിയ ഫയർമാൻ എന്ന ചിത്രത്തിന് ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്സസ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വോളിബോള്‍ കോച്ച് ആയി മഞ്ജു വാര്യർ എത്തുന്നു. തടവുകാരുടെ വോളിബോള്‍ കോച്ചായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

KARINKUNNAM 6S MALAYALAM MOVIE OFFICIAL TRAILER

ഒരു മത്സരച്ചൂടിന്റെ ആവേശം ഒട്ടും ചോരാതെയാണ് ദീപു കരുണാകരന്‍ ട്രെയിലറും ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, ബാബു ആന്റണി, ലെന, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു. 

Your Rating: