Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചൗവ്വയും അയ്യപ്പനും; ടീസർ കാണാം

kochu

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ ടീസർ പുറത്തിറങ്ങി. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിർമിക്കുന്ന ചിത്രം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്നു.

Kochavva Paulo Ayyappa Coelho Teaser

ചിത്രത്തില്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചാക്കോച്ചനെയും രുദ്രാക്ഷിനെയും പോസ്റ്ററിൽ കാണാം. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ‌ 

Your Rating: