Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ആൻമരിയയിലെ സസ്പൻസ്; വിഡിയോ കാണാം

dulquer-new

സണ്ണി വെയ്ൻ–ബേബി സാറ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ ഒരുക്കിയ ആൻമരിയ കലിപ്പിലാണ് എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അതിഥി താരമായി എത്തിയ ചിത്രം കൂടിയാണ് ആന്‍ മരിയാ കലിപ്പിലാണ്. സിനിമയിലെ ദുൽഖറിന്റെ ഇൻട്രൊ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
 

Ann Maria Kalippilaanu Official Teaser | Midhun Manuel Thomas | Dulquer Salmaan | Sunny Wayne