Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയുടെ അവിയൽ; ടീസർ കാണാം

nivin-avial

നിവിൻ പോളി, തമിഴ്താരം ബോബി സിംഹ എന്നിവർ നായകന്മാരായി എത്തുന്ന അവിയലിന്റെ ടീസര്‍ പുറത്തിറങ്ങി. തമിഴിലെ പ്രമുഖ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിർമാണത്തില്‍ ഒരുങ്ങുന്ന അവിയൽ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേർന്ന സിനിമയാണ്.

Aviyal Official First Look Teaser | Bobby Simha | Nivin Pauly | Bench Talkies

അല്‍ഫോണ്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരായിരിക്കും സംവിധായകർ‍. ഇതിൽ അല്‍ഫോണ്‍സിന്റെ ചിത്രത്തില്‍ ബോബി സിംഹയും നിവിന്‍ പോളിയുമാണ് പ്രധാനവേഷങ്ങളിലെത്തുക. ഫെബ്രുവരിയിലാണ് അവിയലിന്റെ റിലീസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.