Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സ്ഓഫീസ് കീഴടക്കാൻ ‘ചാർലി’ നാളെ എത്തും

charlie-release

ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം െചയ്യുന്ന ചാര്‍ലി ഡിസംബർ 24ന് തിയറ്ററുകളിലെത്തും. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ഫൈൻഡിങ് സിനിമയുെട ബാനറിൽ ഷെബിൻ, ബക്കർ, ജോജു ജോർജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ.

പാർവതി മേനാൻ, അപർണ േഗാപിനാഥ്, നെടുമുടി േവണു, സീത, ജോജു ജോർജ്, െചന്പൻ , വിനോദ് , ജോയ് മാത്യു , രൺജി പണിക്ക ർ,കൽപന, സുനിൽ സുഗത, സൗബിൻ,ടൊവിേനാ േതാമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു. ജോമോന്‍ ടി ജോണിന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.