Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടറായ തമന്ന: ധർമ്മദുരൈ ട്രെയിലർ എത്തി

dharmadurai-trailor

വിജയ് സേതുപതിയും തമന്നയും നായകനും നായികയുമാകുന്ന ചിത്രം ധർമ്മദുരൈയുടെ ട്രെയിലർ പുറത്തിറങ്ങി. സീനു രാമസാമി സംവിധാനം ചെയ്യുന്ന ചിത്രം ആർ.കെ.സുരേഷ് ആണു നിർ‌മ്മിക്കുന്നത്. യുവൻ ശങ്കർ രാജയുടേതാണു സംഗീതം. ഐശ്വര്യ രാജേഷ്, ശ്രുതി ഡാങേ എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Your Rating: