Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ–അമൽ ചിത്രം; ഫസ്റ്റ്ലുക്ക് കാണാം

dulquer-aji

മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ അമൽ നീരദ് ദുൽക്കർ സല്‍മാനൊപ്പം ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജി മാത്യു എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന ഈ സിനിമയ്ക്ക് പേരു നൽകിയിട്ടില്ല. ഷെബിൻ ഫ്രാൻസിന് ആണ് തിരക്കഥയൊരുക്കുന്നത്.

രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിലും ജീവിക്കുന്ന പാലായിലെ ഒരു ചെറുപ്പക്കാരനായിട്ടാണു ചിത്രത്തിൽ ദുൽഖർ എത്തുന്നത്. പുതുമുഖം കാർത്തികയാണ് നായിക. സംഗീതം ഗോപിസുന്ദർ.

നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന ഹൃസ്വചിത്രത്തിനായി അമലും ദുല്‍ഖറും ഒന്നിച്ചിട്ടുണ്ട്. 

Your Rating: