Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ലുക്കിൽ ടൊവിനോ; ഗപ്പി ട്രെയിലർ

guppy-trailer

മാസ്റ്റർ ചേതനെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോൺ പോൾ സംവിധാനം ചെയ്യുന്ന ഗപ്പിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു പാട്ടിന്‍റെ അകമ്പടിയിലാണ് ട്രെയിലർ. രോഗാതുരയായ അമ്മയെ സംരക്ഷിക്കുന്ന പയ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മയ്ക്കൊപ്പം സന്തോഷജീവിതം നയിക്കാൻ അവൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടികളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.

GUPPY MOVIE OFFICIAL TRAILER

ടൊവിനോ തോമസ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ശ്രീനിവാസൻ, രോഹിണി, ദിലീഷ് പോത്തൻ, അലൻസിയർ, സുധീർ കരമന എന്നിവരാണ് മറ്റുതാരങ്ങൾ. ഗിരീഷ് ഗംഗാദരൻ ഛായാഗ്രഹണം. വിഷ്ണു വിജയ്സംഗീതം. ദിപീല് ഡെന്നീസ് ചിത്രസംയോജനം. ജൂലൈ 29ന് തിയറ്ററുകളിൽ എത്തും.  

Your Rating: