Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്താ പാണ്ടിപ്പടമോ ? ഇടി ട്രെയിലർ

idi

ജയസൂര്യയെ നായകനാക്കി സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ ‘ഇടി’യുടെ ട്രെയിലർ ഇറങ്ങി. കിടിലൻ ആക്ഷൻ മാസ് സീക്വൻസുകൾ കോർത്തിണക്കിയതാണ് ട്രെയിലർ.

ജയസൂര്യ ദാവൂദ് ഇബ്രാഹിം എന്ന പൊലീസ് ഉദ്യാഗസ്ഥന്റെ വേഷം ചെയ്യുന്ന സിനിമയിൽ ശിവദയാണ് നായിക. ജോജു ജോർജ്, വിജയകുമാർ, കോട്ടയം നസീർ തുടങ്ങി ഒരു പറ്റം പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇറോസ് ഇന്റെർനാഷനൽ ആണ് ചിത്രം നിർമിക്കുന്നത്. ആഗ്സ്റ്റ് 12–ന് ചിത്രം തീയറ്ററുകളിൽ എത്തും. 

Your Rating: