Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയം രവിയുടെ സോംബി ചിത്രം; ട്രെയിലർ കാണാം

miruthan

തമിഴ് സിനിമയിൽ നിന്നും ആദ്യ സോംബി ചിത്രം വരുന്നു. ജയം രവി നായകനാകുന്ന മിരുതൻ എന്ന ചിത്രമാണ് സോംബീസ് പ്രമേയമാക്കി എത്തുന്നത്. ലക്ഷ്മി മേനോന്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശക്തി സൗന്ദര്‍രാജയാണ്.

Miruthan - Official Trailer | Jayam Ravi, Lakshmi Menon | D. Imman | Shakti Soundar Rajan

വാക്കിങ് ഡെഡ്, റെസിഡന്റ് ഈവിള്‍, വേൾഡ് വാർ സഡ് തുടങ്ങിയ ചിത്രങ്ങളുടെ അതേ അവതരണരീതിയാണ് ഈ ചിത്രത്തിലും പുലർത്തിയിരിക്കുന്നത്. തമിഴ് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ അവതരണവുമായി എത്തുന്ന ചിത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമോയെന്ന് കണ്ടറിയാം.