Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയപ്പനെ വിളിക്കാം സൽക്കർ ദുൽമാൻ; ടീസർ കാണാം

leela-2

മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത് ചിത്രം ലീല നാളെ റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

പാര്‍വതി നമ്പ്യാര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ നായകകഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത് ബിജു മേനോൻ ആണ്. ഉണ്ണി ആറിന്റെ ശ്രദ്ധേയ ചെറുകഥയുടെ ദൃശ്യഭാഷ്യമാണ് ലീല. . തിരക്കഥയും ഉണ്ണി ആറിന്റേതാണ്. കഥ വായിച്ചവർക്കും വായിക്കാത്തവർക്കും ചിത്രം പുത്തൻ അനുഭവമായിരിക്കും ഈ ചിത്രം. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റുതാരങ്ങൾ.