Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി വീണ്ടും ട്രിപ്പിള്‍ റോളില്‍

mammootty-triple

പലേരിമാണിക്യത്തിന് ശേഷം ട്രിപ്പിള്‍ റോളില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നു. ബെന്നി.പി നായരമ്പലം രചന നിര്‍വഹിക്കുന്ന സിനിമയില്‍ മധ്യവയസ്‌കരായ മൂന്നു കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്യുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പ് തന്നെ തീര്‍ത്തും വ്യത്യസ്തമായിരിക്കും.

നവാഗനായ സജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.