Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മുറൈ വന്ത് പാര്‍ത്തായാ; ട്രെയിലർ

unni

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ സാജന്‍ കെ മാത്യു സംവിധാനം ചെയ്യുന്ന ഒരു മുറൈ വന്ത് പാര്‍ത്തായാ'യുടെ ട്രെയിലര്‍ എത്തി. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിർമിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, പ്രകാശന്‍ എന്ന ഇലക്ട്രീഷ്യനായാണ് എത്തുന്നത്.

Oru Murai Vanthu Paarthaya | Official Trailer | Malayalam Movie 2016 | Unni Mukundan

പ്രയാഗ മാര്‍ട്ടിനാണ് നായിക. അജു വര്‍ഗീസ്, സനുഷ സന്തോഷ്, സുധി കോപ്പ, ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ: അഭിലാഷ് ശ്രീധരൻ. കാമറ: ധനേഷ് രവീന്ദ്രനാഥ്. സംഗീതം: വിനു തോമസ്.