Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപ്പിക്കാൻ പോപ്കോണുമായി സൗബിൻ; ട്രെയിലർ കാണാം

soubin

മാറ്റിനി, സെക്കൻഡ്സ് എന്നീ ചിത്രങ്ങൾക്ക് േശഷം അനീഷ് ഉപാസന സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ പോപ്‌കോണ്‍. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Popcorn Malayalam Movie | Official Trailer | Shine Tom Chacko, Soubin Shahir, Srinda Arhaan

സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളാണ്. സ്രിന്ദയാണ് നായിക. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. സുധീര്‍ കരമന, ഇന്ദ്രന്‍സ്, കലിംഗ ശശി, ദീപ്തി തുലി, അഞ്ജലി, ഭഗത് മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Your Rating: