നേരം എന്ന ചിത്രത്തിന് ശേഷം അൽേഫാൻ പുത്രനും നിവിൻ പോളിയും ഒന്നിക്കുന്ന പ്രേമം റിലീസിനെത്തി. തിരക്കഥയും സംവിധാനവും എഡിറ്റിങും അല്‍ഫോന്‍സ് തന്നെയാണ്.
ആനന്ദ് ചന്ദ്രനാണ് ഛായാഗ്രഹണം. നേരത്തിന്റെ കാമറ ചെയ്തതും ആനന്ദ് തന്നെയായിരുന്നു. അന്‍വര്‍ റഷീദാണ് നിര്‍മാണം. സംഗീതം രാജേഷ് മുരുകേഷ്.
അനുപമ പരേമശ്വരൻ, സായി പല്ലവി, മഡോണ എന്നിവരാണു നായികമാർ. രഞ്ജി പണിക്കര്‍, മണിയൻപിള്ള രാജു, സൗബിൻ ശാഹിർ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.