Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിമുരുകന്‍; പുതിയ ട്രെയിലർ

keerthi

ശിവകാര്‍ത്തിയേകന്‍ നായകനായി എത്തുന്ന രജനിമുരുകന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. മലയാളിതാരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. വരുത്തപ്പെടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പൊന്‍ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Rajinimurugan - Official Trailer 2

രാജ്കിരണ്‍, സമുദ്രക്കനി എന്നിവരാണ് മറ്റുതാരങ്ങള്‍. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ജനുവരി 14ന് ചിത്രം തിയറ്ററുകളിൽ എത്തും.