Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല പോളിന്റെ പരീക്കുട്ടി; ട്രെയിലർ കാണാം

shajahan-parikutty

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് പുറത്തിറങ്ങി.

Shajahanum Pareekuttiyum Official Trailer | Kunchacko Boban | Jayasurya | Amala Paul

പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒത്തിരി വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന, നാദിര്‍ഷ, വിനയ പ്രസാദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
 

Your Rating: