ഇതിഹാസ എന്ന ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റൈല്‍. ഉണ്ണി മുകുന്ദനാണ് നായകനായെത്തുന്ന ചിത്രത്തില്‍ മുംബൈ സ്വദേശിയായ മോഡല്‍ പ്രിയങ്ക ഖാണ്ട്വാള്‍ നായികയായി എത്തുന്നു.
ഒരു കാര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ടു പോകുന്നത് നായകനും നായികയും വില്ലനും ഒരു കാറുമാണ്. രാജീവ് പിള്ളയാണ് വില്ലനായി എത്തുന്നത്. ജാസി ഗിഫ്റ്റാണ് സംഗീതം ഒരുക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.