Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ പസങ്ക 2 ട്രെയിലര്‍

suriya-pasanga-2

സൂര്യ അതിഥിതാരമായി എത്തുന്ന പാണ്ഡിരാജ് ചിത്രം പസങ്ക 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബിന്ദു മാധവിയാണ് നായിക. തെന്നിന്ത്യന്‍ സുന്ദരി അമല പോളും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പസങ്ക പ്രൊഡക്ഷന്‍സും സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്റമെന്റ്‌സും സംയുക്തമായാണ് പസങ്ക 2 നിര്‍മ്മിക്കുന്നത്.

Pasanga 2 - Official Trailer | Suriya, Amala Paul

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.