Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വള്ളീം തെറ്റി പുള്ളീം തെറ്റി പുതിയ ടീസർ

vtpt-teaser

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ റിഷി ശിവകുമാർ ഒരുക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി യുടെ പുതിയ ടീസർ പുറത്തിറക്കി. സിനിമ നാളെ തിയറ്ററുകളിലെത്തും.

Valleem Thetti Pulleem Thetti | Official Teaser | Kunchacko Boban, Shyamili | Malayalam Movie

ശാലിനിയുടെ സഹോദരി ശാമിലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണു പശ്ചാത്തലം. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. 

Your Rating: