Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവന്‍ മണിയുടെ അവസാനചിത്രം; ട്രെയിലര്‍

kalabhavan

പ്രിയപ്പെട്ട നടൻ കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പോയി മറഞ്ഞു പറയാതെ എന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് മാര്‍ട്ടിന്‍ സി ജോസഫാണ്. കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ പാടിയതും അഭിനയിച്ചതും ഈ ചിത്രത്തിന് വേണ്ടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വിമല രാമന്‍ ഈ ചിത്രത്തിലൂടെ മടങ്ങിയെത്തുന്നു. ബാബുരാജ്, ലക്ഷ്മിപ്രിയ, ഊര്‍മിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 

Poy Maranju Parayathe Official Trailer HD| Kalabhavan Mani Last Movie | New 2016

Your Rating: