Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍ ഐ കിസ് യു; വൈറ്റിന്റെ പുതിയ ടീസർ

white

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരസുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും വൈറ്റിനുണ്ട്. ഇറോസ് ഇന്റർനാഷണൽ ആണ് നിർമാണം. ചിത്രം ജൂലൈ 29ന് പുറത്തിറങ്ങും. 

Your Rating: