Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാമേച്ചിയുടെ കച്ചോടം; ഹ്രസ്വചിത്രം കാണാം

ba

റംഷാദ് ബക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഭാമേച്ചിയുടെ കച്ചോടം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് ഏറെ ആകർഷണം.

പൂതി തീർക്കാൻ കൊണ്ടുപ്പോയ കഥ Bhamechiyude Kachodam Malayalam short filim full HD 2017

ബിദുല്‍ ബാബു ,ബിജു മോന്‍ ,സനൂജ് തുറവൂര്‍ ,ബിന്ദു അന്തിക്കാട് ,ഗീതു എന്നിവരാണ് അഭിനേതാക്കൾ. പരസ്യകല -സന്ദീപ്‌ എസ്  പ്രദീപ്‌ . നിശ്ചലഛായാഗ്രഹണം -ജെന്‍സണ്‍. ടൈറ്റില്‍ - ഹസ്നാസ് പി എച്ച്. സഹസംവിധാനം -ശരത്ത് അമ്പാട്ട് ,ഗോകുല്‍ .വസ്ത്രം ചമയം  - ജോര്‍ജ്ജ്

സംഗീതം - അരുണ്‍ പ്രസാദ്‌. ഗാനരചന -നച്ചു. ചിത്ര സംയോജനം -ഷെബിന്‍ വിന്‍സെന്റ് . ഛായാഗ്രഹണം -ചന്ദ്രബോസ്. നിർമാണം -സനോജ് തുറവൂര്‍.