Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്കപ്പെട്ട കനി; ഹ്രസ്വചിത്രം കാണാം

vilakappetta

ഉനൈസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം വിലക്കപ്പെട്ട കനി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ പ്രമേയം. ആത്മാർത്ഥമായി പ്രണയിച്ചവൾ തേച്ചിട്ടു പോയിട്ടും അവൻ അവൾക്കായി സമ്മാനിച്ച അമൂല്യ വിവാഹസമ്മാനം.

Malayalam Short Film 2017 | 'വിലക്കപ്പെട്ട കനി' - ഒരു തേപ്പുകാരിയുടെ ആദ്യരാത്രി

ചിത്രീകരിച്ചിരിക്കുന്നത് ഒരു റിയൽ കല്യാണത്തിന്റെ ഇടയിലാണ് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ആറു മാസം നീണ്ട പരിശ്രമത്തിനും റിഹേർസലിനും ശേഷമാണ് സംവിധായകൻ ഇത് ചിത്രീകരിക്കാൻ മുൻപോട്ട് വന്നത്.