Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹം ബ്രഹ്മാസ്മി; വിഡിയോ കാണാം

aham

അവയവദാനത്തെക്കുറിച്ചുള്ള വ്യത്യസ്തമാർന്ന പ്രമേയമാണ് അഹം ബ്രഹ്മാസ്മി എന്ന ഹ്രസ്വചിത്രം പറയുന്നത്. എ കെ ഹരികൃഷ്ണൻ ആണ് സംവിധാനം. കോട്ടയം പത്മകുമാർ, ടോബി ആന്റണി, മാത്യു വർഗീസ്, ടോജി ആന്റണി, ആനി റെയ്ചൽ, അഭിരാമി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ.

Aham Brahmasmi

പശ്ചാത്തലസംഗീതം അലൻ രാജു. ഛായാഗ്രഹണം ശ്രീരാജും അരുണും ചേർന്ന് നിർ‌വഹിച്ചിരിക്കുന്നു.