Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ പ്രണയിച്ച പെണ്‍കുട്ടികള്‍; വിഡിയോ

short-film-3

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ തിരക്കഥയിൽ നിന്ന് അടർത്തിയെടുത്ത ഒരു ഭാഗത്തിൽ നിന്ന് ഹ്രസ്വചിത്രം നിർമിച്ച സുഭാഷ് ചന്ദ്രൻ. തിരക്കഥാ രചന പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ഭാഗമാണ് എന്നെ പ്രണയിച്ച പെണ്‍കുട്ടികള്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം.

Enney Pranayicha Penkuttikal - Short Film

ഈ ഷോർട്ട് ഫിലിമിൽ കാണുന്നത് ടൈറ്റിലിനു മുൻപുള്ള കഥയുടെ ഒരു ചെറിയ ആശയം മാത്രമാണ്. സിനിമ തുടങ്ങുന്നതും അവിടെ നിന്നാണ്. സിനിമയുടെ പൂർണമായ തിരക്കഥ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ പുതുമുഖങ്ങളെവച്ച് പൂർത്തിയാക്കിരിക്കുന്ന ഹ്രസ്വചിത്രം സിനിമയാകുമ്പോൾ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. സാലിഹ് ഇരുമ്പുഴി ഛായാഗ്രഹണം. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുഭാഷ് ചന്ദ്രൻ അരൂര്‍.

ഗോപിക അനിലാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത് .ഫൈനൽ എഫ്ക്ട്സ് ,പമ്പ്കിൻ സിനിമാസ് , വൈറ്റ് ഡ്രീംസ്‌ എന്നിവ സംയുക്തമായാണ് നിർമാണം. 

Your Rating: