Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിഡെൻ ഫെയ്സ്; ഒരു ത്രില്ലർ ഹ്രസ്വചിത്രം

hiden-face

നകുൽ കെ ഷാജിയും ഫെബിൻ ജോർജും ചേർന്നൊരുക്കിയ സസ്പൻസ് ത്രില്ലർ ഹ്രസ്വചിത്രമാണ് ഹിഡെൻ ഫെയ്സ്. ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാതെ അതിന് നേരിടണമൊന്നൊരു സന്ദേശമാണ് ഹ്രസ്വചിത്രത്തിലൂടെ ഇവർ പറയാൻ ശ്രമിക്കുന്നത്.

Hidden Face Malayalam Shortfilm

ഫെബിൻ ജോർജ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം–ചിത്രസംയോജനം ചെയ്തിരിക്കുന്നത് ശ്യാം കൃഷ്ണൻ.