Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ‘അപസര്‍പ്പക കഥ’: വിഡിയോ

apasarpaka-kadha

പതിവ് ഹ്രസ്വചിത്രങ്ങളിൽ‌ നിന്നു വ്യത്യസ്തമായി സഞ്ചരിക്കാനുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമമാണ് അപസർപ്പക കഥ എന്ന ചിത്രം. എറണാകുളം ലോകോളേജിലെയും മഹാരാജാസ് കോളേജിലെയും ഒരൂ കൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികളാണ് ചിത്രത്തിന് പിന്നില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീകുമാര്‍ സുകുമാരനാണ്.

APASARPAKA KADHA

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ "കമോണ്‍ട്രാ മഹേഷേ "എന്ന ഡയലോഗിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍,റാഫി മെക്കാര്‍ട്ടിന്റെ സഹസംവിധായകനായ രാജീവ് ഷെട്ടി,അഫ്സൽ,സജീഷ്തുടങിയവരാണ് പ്രധാന താരങ്ങള്‍. സജീദ് നാസര്‍ ഛായാഗ്രഹണവും അമര്‍നാഥ് എഡിറ്റിങും സംഗീതം നിതിന്‍ ജോര്‍ജും നിര്‍വഹിച്ചിരിക്കുന്നു. സിനിമ കുറ്റകൃത്യങ്ങളെ എങനെ സ്വാധീനിക്കുന്നു എന്നതാണ് ഹ്രസ്വചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.  

Your Rating: