Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്റ്റിക് ഷോർ; വിഡിയോ കാണാം

mysitc

സുബിന്‍ മാത്യു ജോർജും ജോൺസ് ഡാനിയലും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രമാണ് മിസ്റ്റിക് ഷോർ. മുത്തച്ഛനും പേരക്കുട്ടിയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങളാകുന്നത്.

നിരവധി ചലച്ചിത്രമേളകളിൽ പുരസ്കാരം നേടിയിട്ടുള്ള ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും സുബിൻ തന്നെയാണ്. ഗോവിന്ദ് ജി ആർ, ഷാഹിദാനി വാസു, ഓസ്റ്റിൻ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണവും ചിത്രസംയോജനവും ജോൺസ് ഡാനിയൽ നിർവഹിച്ചിരിക്കുന്നു. സംഗീതം സാം തോമസ്. 

Your Rating: