Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനു ഇമ്മാനുവലിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ

anu-emmanuel-photoshoot

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ഇമ്മാനുവൽ തെലുങ്കിൽ ഇപ്പോൾ തിരക്കേറിയ നായികയാണ്. നിവിൻ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയ അനു തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. 

Anu Emmanuel photoshoot for msd calendar - full episode

അനുവിന്റെ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. മൈ സൗത്ത് ഡിവ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ ആണിത്. ഗ്ലാമര്‍ ലുക്കിലാണ് താരം വിഡിയോയിൽ എത്തുന്നത്.