Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവ ഗ്ലാമറിൽ അമല പോൾ; തിരുട്ടു പയലേ 2 പോസ്റ്റർ

amala-glamour

അമലാ പോള്‍ പ്രധാനവേഷത്തിലെത്തുന്ന തിരുട്ടു പയലേ 2 വിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. സിനിമയിൽ അതീവ ഗ്ലാമറസായാണ് അമല പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററിലും ഗ്ലാമർ ലുക്കിലാണ് താരം എത്തുന്നത്.

സുശി ഗണേഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹ, പ്രസന്ന എന്നിവരാണ് മറ്റു താരങ്ങള്‍.  ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും.