Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യോ, ഇത് മീര ജാസ്മിൻ തന്നെയോ !

Meeraj Jasmine New Look

കരുത്തുറ്റ പെണ്‍കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മീര ജാസ്മിന്‍. മലയാളത്തിൽ മാത്രമല്ല തമിഴിലും മുൻനിര നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്നുളള മീരയുടെ പിന്മാറ്റം.

meera-jasmin-fat-1
meera-jasmin-fat

എന്നാൽ നടിയുടെ പുതിയ ലുക്ക് കണ്ടാണ് പ്രേക്ഷകർ ഞെട്ടിയത്. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. തടിച്ച ശരീരത്തിലുള്ള മീരയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ചർച്ചയാകുന്നത്. മീരയുടെ സഹോദരിയെയും ചിത്രങ്ങളിൽ കാണാം.

meera-jasmin-fat-8

മലയാളികൾ മാത്രമല്ല തമിഴ് പ്രേക്ഷകരും തങ്ങളുടെ ആകാംക്ഷ പ്രകടിപ്പിച്ച് കഴിഞ്ഞു. നിരവധി ട്രോൾ വിഡിയോയും ഇതിനോടനുബന്ധിച്ച് വരുന്നുണ്ട്. എന്നാൽ തടി കൂടിയെങ്കിലും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ആരാധകർ തറപ്പിച്ച് പറയുന്നു. പുതിയ ലുക്കിലും നടി കൂടുതൽ സുന്ദരിയാണെന്നാണ് ഭൂരിപക്ഷംപേരുടെയും അഭിപ്രായം.

meera-jasmin-fat-7
meera-jasmin-fat-4