Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതീവഗ്ലാമറിൽ ഐശ്വര്യ; രൺബീറുമൊത്തുള്ള വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്

ranbir-aishwarya-latetst

കരൺ ജോഹർ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്.

ranbir-aishwarya-latetst-3

ഐശ്വര്യാറായിയുടേയും രണ്‍ബീര്‍ കപൂറിന്റെയും ചൂടന്‍ രംഗങ്ങളുടെ പേരില്‍ വാര്‍ത്താ പ്രാധാന്യം നേടിയ പുതിയ ചിത്രത്തിൽ നിന്നും ഈ രംഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്ത് കളഞ്ഞിരുന്നു. ഇരുവരുടെയും മൂന്നു ചൂടൻ രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കത്രികവച്ചത്.

ranbir-aishwarya-latetst-5

ഇപ്പോഴിതാ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ ഇരുവരുടെയും ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നു. ഐശ്വര്യയുടെ റായിയുടെ ഗ്ലാമർ ലുക്ക് തന്നെയാണ് പ്രധാനആകര്‍ഷണം.

ranbir-aishwarya-latetst-2

ഫിലിംഫെയർ മാസികയ്ക്ക് വേണ്ടിയായിരുന്നു ഐശ്വര്യയുടെയും രൺബീറിന്റെയും ഈ ഫോട്ടോഷൂട്ട്. മാസികയുടെ ഇത്തവണത്തെ കവർഫോട്ടോയിലും ഇരുവരും തന്നെ.

ranbir-aishwarya-latetst-1

എന്തായാലും ഫോട്ടോഷൂട്ടിലെ ഐശ്വര്യയുടെ ഗ്ലാമറിനെപ്പറ്റിയാണ് ആരാധകരും ബോളിവുഡ് ലോകവും ചർച്ച ചെയ്യുന്നത്. നേരത്തെ സിനിമയിൽ സജീവമായി തിരിച്ചെത്തിയിരുന്നെങ്കിലും ഗ്ലാമർ വേഷങ്ങളിൽ നിന്നെല്ലാം ഐശ്വര്യ അകന്നുനിന്നിരുന്നു. സർബ്ജിത് ആണ് ഐശ്വര്യയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. 

ranbir-aishwarya-latetst-7
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.