Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്–പൂജ ചുംബനരംഗം ലീക്കായി

hrithi-kiss-pooja

ഹൃതിക് റോഷൻ നായകനായി എത്തിയ മോഹൻജോ ദാരോയുടെയും വ്യാ‍ജൻ പുറത്തിറങ്ങി. സിനിമയിലെ ചില പ്രധാനരംഗങ്ങളാണ് ചെറിയ ഭാഗങ്ങളായി ഇന്റർനെറ്റിലൂടെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Scene Form Mohenjo Daro ( 2016 )

സിനിമയിലെ പ്രധാനഭാഗമായ ഹൃതിക് റോഷനും പൂജ ഹെ‍ഡ്ജും തമ്മിലുള്ള ചുംബനരംഗത്തിന്റെ വിഡിയോയും ലീക്കായി പുറത്തുവന്നിട്ടുണ്ട്. രണ്ടു മിനിട്ടുള്ള വിഡിയോ ആണ് പുറത്തുവന്നത്.

മുതലയുമായുള്ള ഹൃതിക് റോഷന്റെ മൽപിടുത്തത്തിന്റെ വിഡിയോയും ഇന്റർനെറ്റിൽ ലഭ്യമാണ്.
 

Your Rating: