Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപ്തി സതിയുടെ ലിപ്‌ലോക്കുമായി ജാഗ്വർ ട്രെയിലർ

deepthi-sathi

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദീപ്തി സതി കന്നഡയിൽ നായികയായി എത്തുന്നു. താരത്തിന്റെ ആദ്യ കന്നഡചിത്രമായ ജാഗ്വറിന്റെ ട്രെയിലർ പുറത്തിറങ്ങി. അതീവഗ്ലാമറിലാണ് ദീപ്തി എത്തുന്നത്. നായകനായ നിഖിലുമൊത്തുള്ള ലിപ്‌ലോക്കും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Jaguar Kannada Movie Theatrical Trailer | Nikhil Kumar | Deepti Sati | Jagapathi Babu | SS Thaman

മഹാദേവ് ആണ് സംവിധാനം. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിൽ ജഗപതി ബാബു, ബ്രഹ്മാനന്ദം എന്നിവരാണ് മറ്റുതാരങ്ങൾ. 

Your Rating: