Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ബിക്കിനി ഞാനിട്ടതല്ല: സണ്ണി ലിയോൺ

sunny-fake സണ്ണി ലിയോണിന്റെ പേരിൽ പ്രചരിച്ച വ്യാജപോസ്റ്റർ

നടി സണ്ണി ലിയോണിന്റ പേരിൽ ബോളിവുഡ് സിനിമയുടെ വ്യാജപോസ്റ്റർ. ജാസ്മിന്‍ ഡിസൂസ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം വണ്‍ നൈറ്റ് സ്റ്റാന്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ വന്ന തന്റെ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സണ്ണി ലിയോണ്‍.

അത് തന്റെ ശരീരമല്ലെന്നും ആ ചിത്രത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്റെ മുഖം ചേര്‍ത്തുവയ്ക്കുകയായിരുന്നുവെന്നും സണ്ണി പറഞ്ഞു. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല. അത് കണ്ടുപിടിക്കും. ഇത് എപ്പോഴും സംഭവിക്കുന്നതാണെന്നും സണ്ണി പറയുന്നു.

ബിക്കിനിയണിഞ്ഞ് ഒരു കടല്‍ത്തീരത്ത് സണ്ണി കിടക്കുന്ന ചിത്രമാണ് സിനിമയുടെ പോസ്റ്റര്‍ എന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു രാത്രി സണ്ണി ലിയോണിനൊപ്പം കഴിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്ന ടാഗ് ലൈനും ആ പോസ്റ്ററിൽ കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.