Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ കട്ട് പറഞ്ഞിട്ടും ജാക്വലിൻ ചുംബനം നിർത്തിയില്ല

jaqueline-kiss

ടൈഗര്‍ ഷ്‌റോഫും ജാക്വലിൻ ഫെർണാണ്ടസും പ്രധാനവേഷങ്ങളിലെത്തുന്ന എ ഫ്‌ളൈയിങ് ജാട്ട്' റിലീസിനെത്തി. സൂപ്പർഹീറോ ആയാണ് ടൈഗർ ചിത്രത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങിയപ്പോൾ പുറത്തുപറയാത്തൊരു രഹസ്യം സംവിധായകൻ വെളിപ്പെടുത്തി.

ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ടൈഗറും ജാക്വലിനും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം ഉണ്ടായിരുന്നു. സംവിധായകനായ റെമോ ഡിസൂസ കട്ട് പറഞ്ഞിട്ടും ഇരുവരുടെയും ചുംബനം മിനിട്ടുകള്‍ നീണ്ടുനിന്നു എന്നാണ് പറയുന്നത്.

ആദ്യം ഈ രംഗത്തിൽ അഭിനയിക്കാൻ ഇരുവരും മടിച്ചു നിന്നെങ്കിലും സംവിധായകന്റെ നിർബന്ധപ്രകാരമാണ് അഭിയിക്കാൻ തയ്യാറായത്. 

Your Rating: