Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തട്ടീം മുട്ടീം’ അർജുനൻ അപരനെ കണ്ടു ഞെട്ടി

jayakumar ജയകുമാർ പരമേശ്വരന്‍, വിനോദ്

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജയകുമാർ പരമേശ്വരന് അപരൻ. തന്റെ രൂപ സാദൃശ്യമുള്ള അപരൻ വിനോദുമൊത്തുള്ള ചിത്രം ജയകുമാർ തന്റെ ഫേസ്ബുക്കിൽ ഇടുകയായിരുന്നു. കാഴ്ചയിൽ ആരാണ് യഥാർത്ഥ ജയകുമാർ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നും വിധത്തിൽ ഇരുവരുമായി സാദൃശ്യമുണ്ട്.

തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലെ അർജുനൻ എന്ന കഥാപാത്രത്തിലൂടെയാണ് സർവേയർ ആയ ജയകുമാർ അഭിനയരംഗത്ത് ശ്രദ്ധേയനാകുന്നത്. അതിനു മുൻപ് പ്രഫഷണൽ നാടകവേദിയിൽ സജീവമായിരുന്നു. സർവെ വകുപ്പിൽ ജോലി കിട്ടിയപ്പോൾ അധ്യാപക ജോലി ഉപേക്ഷിച്ചു.

മഴവിൽ മനോരമയിലെ 'മാലാഖമാർ ' എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

Your Rating: