Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിന്‍റ വൈറൈറ്റി ഡബ്സ്മാഷ്

sunny-leone

സെല്‍ഫി തരംഗം മാറി താരങ്ങളെല്ലാം ഡബ്സ്മാഷിന്‍റെ പുറകെയാണ്. ഷാരൂഖും സല്‍മാനുമൊക്കെ ഡബ്സ്മാഷുമായി ആരാധകരെ രസിപ്പിക്കാന്‍ എത്തി. ഇതാ കിടിലനൊരു ഡബ്സ്മാഷുമായി ബോളിവുഡിന്‍റെ ഹോട്ട് നായിക സണ്ണി ലിയോണ്‍.

സണ്ണി ഒറ്റയ്ക്കുള്ള ആദ്യത്തെ ഡബ്സ്മാഷ് ആണിത്. ട്വിറ്ററിലൂടെയാണ് തന്‍റെ ആദ്യ ഡബ്സ്മാഷ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്. വിഡിയോ ഇതിനോടകം വൈറലായിട്ടുമുണ്ട്.

Sunny Leone - Haha channeling my inner 2pac. Hit em up dub smash

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.