Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ–രൺബീർ ഫോട്ടോഷൂട്ട് ചിത്രം പുറത്ത്

ranvi

കരൺ ജോഹർ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. ഐശ്വര്യാറായിയുടേയും രണ്‍ബീര്‍ കപൂറിന്റെയും ചൂടന്‍ രംഗങ്ങളുടെ പേരില്‍ വാര്‍ത്താ പ്രാധാന്യം നേടിയ പുതിയ ചിത്രത്തിൽ നിന്നും ഈ രംഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്ത് കളഞ്ഞിരുന്നു. ഇരുവരുടെയും മൂന്നു ചൂടൻ രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കത്രികവച്ചത്.

aishwarya-new

ഇപ്പോഴിതാ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ ഇരുവരുടെയും ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നു. ഐശ്വര്യയുടെ റായിയുടെ ഗ്ലാമർ ലുക്ക് തന്നെയാണ് പ്രധാനആകര്‍ഷണം. രണ്‍ബീര്‍ കപൂറിന്റെ ഫാന്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.