Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിന്ദു പണിക്കര്‍ ഡബ്സ്മാഷുമായി അമല പോൾ

amala-bindu

ഡബ്സ്മാഷിൽ ഏറ്റവുമധികം തിളങ്ങിയ തെന്നിന്ത്യൻ നടി ആരെന്ന് ചോദിച്ചാൽ അമല പോൾ എന്നെ എല്ലാവരും പറയൂ. മിക്ക ഡബ്സ്മാഷും വ്യത്യസ്തത പുലർത്തുന്നതുമായിരിക്കും.

ഡബ്സ്മാഷ് തരംഗം ഇപ്പോൾ അധികം ഇല്ലെങ്കിലും ആരാധകർക്കായി പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് അമല. തിളക്കത്തിൽ ബിന്ദു പണിക്കര്‍ ദിലീപിനോട് ചോദിക്കുന്ന ഒരു ഡയലോഗ് ആണ് ഡബ്സ്മാഷിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.